You Searched For "കരുവന്നൂര്‍ ബാങ്ക്"

കണ്ടുകെട്ടിയ സ്വത്ത് തിരിച്ചുകൊടുക്കാമെന്ന് ഇഡി; സമ്മതിക്കാതെ കരുവന്നൂര്‍ ബാങ്ക്; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു; പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം കണ്ടുകെട്ടിയത് 128.82 കോടി രൂപയുടെ ആസ്തികള്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാവ് സി അര്‍ അരവിന്ദാക്ഷനും  മുന്‍ അക്കൗണ്ടന്റിനും ജാമ്യം;  ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത് അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷം
കരുവന്നൂര്‍ ബാങ്കില്‍ നിന്നും തിരികെ കിട്ടാനുള്ളത് 60 ലക്ഷം രൂപ; മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍: വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിച്ച് നിക്ഷേപകന്‍